trophy
പത്രാധിപർ സ്മാരക എവർറോളിംഗ് ട്രോഫി

ആലപ്പുഴ: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ വിജയികളെ കാത്തിരിക്കുന്നത് 'കേരളകൗമുദി പത്രാധിപർ സ്മാരക 'എവർറോളിംഗ് ട്രോഫി. കൂടുതൽ പോയിന്റ് നേടുന്ന ഉപജില്ലയ്‌ക്കാണ് കേരളകൗമുദി ആലപ്പുഴ യൂണിറ്റ് ട്രോഫി ഏർപ്പെടുത്തിയത്. 2019 ലെ സ്കൂൾ കലോത്സവത്തിലാണ് ട്രോഫി വിഭ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് കൈമാറിയത്.