abdhul-hammed

പല്ലന : ജീവകാരുണ്യ പ്രവർത്തകൻ നവാസ് കോയയുടെ പിതാവ് പാനൂർ കൂടത്തിങ്കൽ വീട്ടിൽ അബ്ദുൾ ഹമീദ് (80) നിര്യാതനായി. മറ്റ് മക്കൾ : അഷ്റഫ്, നാസർ . നബീസത്ത്, നൗഷാദ്, നിസാർ കോയ , കുഞ്ഞുമോൾ. മരുമക്കൾ : സുബൈദ റഹിയാനത്ത് , നാസർ, ഷാഹിദ, സുനി, കുഞ്ഞുമോൻ , സബീന