അമ്പലപ്പുഴ: തകഴി പടഹാരം മുല്ലൂർ വീട്ടിൽ അരവിന്ദന്റെ ഭാര്യ സുകുമാരി (72) നിര്യാതയായി. മക്കൾ: രജി, സിന്ധു, മിനി, ബിജു. മരുമക്കൾ: ഗീത, മഹാദേവൻ, പരേതനായ രാധാകൃഷ്ണൻ, ബിജി. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.