amrithavally-76

കൊ​ല്ലം: തേ​വ​ല​ക്ക​ര കോ​യി​വി​ള ല​ളി​താ​ല​യ​ത്തിൽ പ​രേ​ത​നാ​യ ക​രു​ണാ​ക​രൻ കോൺ​ട്രാ​ക്​ട​റു​ടെ മ​ക​ളും ച​വ​റ ത​റ​യിൽ പ​രേ​ത​നാ​യ പി.​എൻ. സ​ദാ​ശി​വ​ന്റെ ഭാ​ര്യ​യു​മാ​യ അ​മൃ​ത​വ​ല്ലി (76) ഗു​ജ​റാ​ത്തി​ലെ ബ​റൂ​ച്ചിൽ നി​ര്യാ​ത​യാ​യി. സംസ്കാരം ഇന്ന് രാവിലെ 9ന് ഗുജറാത്തിൽ. മ​ക്കൾ: സു​മ, സ​ജി, സു​നിൽ.