b

ഭഗവതിപ്പടി: ചെട്ടികുളങ്ങര കൈത തെക്ക് ചെറുകരയിൽ ബാലകൃഷ്ണപിള്ള (93) നിര്യാതനായി.സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.ഭാര്യ:പത്തിയൂർ തറമേൽ പരേതയായ സരോജിനിപിള്ള.മക്കൾ:വിശ്വനാഥപിള്ള,വിനോദ്കുമാർപിള്ള.മരുമക്കൾ:സുസ്മിത.എസ്,ബീന കെ.നായർ.സഞ്ചയനം ഞായർ രാവിലെ 8 ന്.