ആലപ്പുഴ: ജില്ലാ സ്കൂൾ കലോത്സവ മത്സരങ്ങൾ രണ്ട് നാൾ പിന്നിടുമ്പോൾ വിവിധ ഇന മത്സരങ്ങളിലായി 30 അപ്പീലുകൾ ലഭിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള അപ്പീൽ കമ്മിറ്റി പരിശോധിച്ച് തീർപ്പ് കല്പിക്കും.