കറ്റാനം: സംസ്കൃത ഭാഷാപണ്ഡിതൻ കെ.രാമചന്ദ്രൻ ഭാഷാവൃത്ത പരിഭാഷ നടത്തിയ
ഭഗവത് ഗീതയുടെ മുഖചിത്ര പ്രകാശനം നടന്നു.
ചിത്രകാരിയും ഡിസൈനറുമായ
മാനസ മനോജ് ആണ് മുഖചിത്രം തയ്യാറാക്കിയത്.
കറ്റാനം സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളി വികാരി റവ. ഫാ. തോമസ്,
കറ്റാനം കരുണ ഇൻഫോർ പാർക്കിന്റെ മാനേജിംഗ് ഡയറക്ടർ ശ്യാമിന് കൈമാറി പ്രകാശനം ചെയ്തു.