baby

ചാരുംമൂട് : കോമല്ലൂർ മോളേത് വടക്കതിൽ മാത്യു ബേബി (87) നിര്യാതനായി . സംസ്കാരം നാളെ രാവിലെ പകൽ 10ന് ചുനക്കര മാർ ബസേലിയോസ്‌ ഗ്രിഗോറിയോസ് ഓർത്താഡോക്സ് ഇടവകയിലെ കുടുംബ കല്ലറയിൽ. ഭാര്യ: അമ്മിണി ബേബി. മക്കൾ: ലാലി , ബിജു , ലീന . മരുമക്കൾ : അച്ചൻകുഞ്, റെനി, സാബു.