കായംകുളം: കണ്ടല്ലൂർ വടക്ക് ശ്രീശൈലത്തിൽ (റിട്ട.ആർമി ഓണററി ക്യാപ്ടൻ) ശങ്കരപിള്ള (70) നിര്യാതനായി. സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിതാംബിക. മക്കൾ: ലക്ഷ്മി, പരേതനായ മഹാദേവൻ. മരുമകൻ: അമ്പാടി (ദുബായ്). സഞ്ചയനം 4 ന് രാവിലെ 8 ന്.