മാവേലിക്കര: കുറത്തികാട് വരേണിക്കൽ കൃഷ്ണ വിലാസത്തിൽ ഗോപാലകൃഷ്ണപിള്ള (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: രാധാമണിയമ്മ. മക്കൾ: ഗോപകുമാർ, ഗീതാകുമാരി. മരുമക്കൾ: നയന ഗോപകുമാർ, ഓമനക്കുട്ടൻ പിള്ള.
സഞ്ചയനം 4ന് രാവിലെ 9ന്.