c

ചേപ്പാട് :ഏവൂർ വടക്ക് 9-ാം വാർഡ് കൊല്ലശ്ശേരി തറയിൽ ചെല്ലപ്പൻ (90) നിര്യാതനായി. ഭാര്യ:ലക്ഷ്മി. മക്കൾ:സരസ്വതി, ശ്യാമള,ഗീത,ജയ,ബിന്ദു. മരുമക്കൾ: ഗീതാനന്ദൻ,സുതൻ, രാജേന്ദ്രൻ,സുരേഷ് കുമാർ,സുരേഷ്. സഞ്ചയനം തിങ്കൾ 8 ന്