അരൂർ: അരൂർ വാഴക്കോലിൽ പരമാലയത്തിൽ പരേതനായ പരമേശ്വര മേനോന്റെ ഭാര്യ രാധമ്മ (93) നിര്യാതയായി. മക്കൾ: വത്സൻ, രവീന്ദ്രൻ. മരുമക്കൾ: രമ, ഷീജ.