അരൂർ: ചന്തിരൂർ പാലേക്കാട്ടുചിറ പരേതനായ ഔസേപ്പിന്റെ ഭാര്യ റോസമ്മ ഔസേഫ് (75) നിര്യാതയായി. മക്കൾ: ജോയി, മറിയാമ്മ, എൽസി, ബാബു, സെബാസ്റ്റ്യൻ. മരുമക്കൾ: ആലീസ്, മൈക്കിൾ, ഡാൽസൺ, ഷീന, ലിസി