photo

ചേർത്തല: സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി ചേർത്തല മുനിസിപ്പൽ അഞ്ചാം വാർഡിൽ കരിയിൽ (ഉജ്ജയിനി) കെ.എൻ.മംഗളദാസ് (83) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ജയപാൽ,സരിത,സുഗമ.

മരുമക്കൾ: പ്രസീന,ബിജു,സിബു.