ചേർത്തല: തങ്കി ചെറുത്തലയ്ക്കൽ വീട്ടിൽ സി.പി.ജോർജ്ജ് (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തങ്കി സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ഷാജു,ജോഷി. മരുമക്കൾ: ജിനി, വിനിത.