മാന്നാർ: ഉളുന്തി പുത്തൻപറമ്പിൽ തെക്കേതിൽ റോസമ്മ ജോയ് (58)നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ഉളുന്തി പള്ളി സെമിത്തേരിയിൽ. ഭർത്താവ് :പി.ഡി ജോയ്. മക്കൾ: ജറിൽ, ജറോം.