j

എടത്വ: ഊരാംവേലിൽ കളത്തിൽ ജേക്കബ് കുട്ടി (73) ഹൂസ്റ്റണിൽ നിര്യാതനായി.സംസ്‌കാരം നാളെ ഹൂസ്റ്റണിൽ.ഭാര്യ:തങ്കമ്മ.മകൻ സജി (യുഎസ്). മരുമകൾ:ആനിക്കാട്.