കായംകുളം: ഷാർജയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു.പുതുപ്പള്ളി തെക്ക് എഴുത്തുപള്ളിൽ പരേതരായ രാഘവൻ ഉണ്ണിത്താന്റയും രത്നമ്മയുടെയും മകൻ ഗോപകുമാറാണ് (48) മരിച്ചത്.സംസ്കാരം പിന്നീട്. ഭാര്യ ശ്രീജ, മകൾ ഗോപിക.