ചാരുംമൂട്: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി നാർക്കോട്ടിക് സെൽ ആലപ്പുഴയുടെ സഹകരണത്തോടെ ലഹരി വിരുദ്ധ അവബോധം എന്ന വിഷയത്തിൽ പോസ്റ്റർ രചന മത്സരം പാറ്റൂർ ശ്രീബുദ്ധ കോളേജ് ഓഫ് എൻജിനീയറിംഗിൽ ഡിസംബർ മൂന്നിന് നടക്കും.