വേദി1

(ഗവ. മോഡൽ ഗേൾസ് എച്ച്.എസ്): തിരുവാതിര (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്), രാവിലെ 9ന്

*വേദി2

(ജവഹർ ബാലഭവൻ): സംഘഗാനം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) രാവിലെ 9ന്

*വേദി3

(എസ്.ഡി.വി സെന്റിനറി ഹാൾ): നാടൻ പാട്ട് ( എച്ച്.എസ്, എച്ച്.എസ്.എസ്) രാവിലെ 9ന്

*വേദി 4

(എസ്.ഡി.വി ബസന്റ് ഹാൾ): നാടകം സംസ്കൃതം യു.പി രാവിലെ 9മുതൽ

*വേദി5 (എച്ച്.എസ്, എച്ച്.എസ്.എസ്),

(എസ്.ഡി.വി ജെ.ബി.എസ് ഹാൾ): ക്ളാർനെറ്റ്, ബൂഗിൾ, ട്രിപ്പിൾ ഡ്രം, വൃന്ദവാദ്യം രാവിലെ 9മുതൽ

*വേദി6

(ഗവ. മുഹമ്മദൻസ് ജി.എച്ച്.എസ്): പരിചമുട്ട് കളി, മർഗം കളി (എച്ച്.എസ്, എച്ച്.എസ്.എസ്) രാവിലെ 9ന്

*വേദി7 (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്)

(ഗവ. മുഹമ്മദൻസ് ബി.എച്ച്.എസ്): പദ്യം ചൊല്ലൽ (അറബിക്) രാവിലെ 9മുതൽ

*വേദി8

(ഗവ. ഗേൾസ് നേഴ്സറി): മോണോആക്ട് (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) രാവിലെ 9മുതൽ

*വേദി9

(ടി.ഡി.എച്ച്.എസ്.എസ്): മാപ്പിളപ്പാട്ട് (യു.പി, എച്ച്.എസ്) രാവിലെ 9മുതൽ

*വേദി12

(ഗവ. മുഹമ്മദൻസ് എച്ച്.എസ്, എൽ.പി.എസ്): അക്ഷരശ്ളോകം, കാവ്യകേളി (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) രാവിലെ 9മുതൽ