ചേർത്തല:ചേർത്തല അർത്തുങ്കൽ റോഡിൽ തൈക്കൽ ജംഗ്ഷന് സമീപം ഓടയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ തൈക്കൽ പാലത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള പഞ്ചായത്ത് വക തൈക്കൽ ചമ്പക്കാട് റോഡിലൂടെയുള്ള ഗതാഗതം ഇന്നു മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി റോഡ് സെക്ഷൻ അസി.എൻജിനിയർ അറിയിച്ചു.