j

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം അനുസരിച്ച് എൻഫോഴ്സ്‌‌മെന്റ് ഡയറക്ടറേറ്റ് ചാർജ് ചെയ്ത കേസുകളിൽ സിറ്റിംഗ് എം.പിമാർ, മുൻ എം.പിമാർ എന്നിവരടക്കം 51 പേരും എം.എൽ.എമാരും മുൻ എം.എൽ.എമാരുമടക്കം 71 പേരും പ്രതികളാണെന്ന് അമിക്കസ് ക്യൂറി സുപ്രീം കോടതിയിൽ സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടിൽ പറയുന്നു. ഇവർക്കെതിരെ

121 കേസുകളിൽ വിചാരണ നടക്കുന്നു. എം.എൽ.എമാരും മുൻ എം.എൽ.എമാരുമടക്കം 112 പേർ സി.ബി.ഐ കേസുകളിൽ പ്രതികളാണ്.