ന്യൂഡൽഹി:ഇലക്ട്രൽ ബോണ്ട് വിജ്ഞാപനത്തിനെതിരായ ഹർജി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. രാഷ്ട്രീയ പാർട്ടികൾക്കുള സംഭാവനകൾ സുതാര്യമാക്കുകയെന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് നരേന്ദ്ര മോദി സർക്കാർ ഇലക്ട്രൽ ബോണ്ട് സംവിധാനം അവതരിപ്പിച്ചത്.