പള്ളുരുത്തി : പള്ളുരുത്തി ബി.എസ്.എൻ.എൽ ടെലിഫോൺ എക്‌സ്‌ചേഞ്ച് പരിസരത്ത് പുതിയ ഉപഭോക്തൃ സേവന കേന്ദ്രം ഇന്ന് പ്രവർത്തനം ആരംഭിക്കും. രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെയാണ് പ്രവർത്തന സമയം.