rosy-87

പെരുമ്പാവൂർ: പാപ്പൻപടി ആട്ടുകാരൻ പരേതനായ ഔസേപ്പിന്റെ ഭാര്യ റോസി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ആയത്തുപടി നിത്യസഹായമാത പള്ളി സെമിത്തേരിയിൽ. മക്കൾ: ഏലമ്മ, മേരി, റോസിലി, ഗ്രേസി, സിസ്റ്റർ മെറിൻ (എൽ.എഫ്. ഹോസ്പിറ്റൽ, അങ്കമാലി), സിസ്റ്റർ റീന ജോസഫ് (സെന്റ് ജോസഫ്‌സ് ഒഫ് സെന്റ് മാർക്ക്, ഫിലിപ്പീൻസ്), ജോബി ജോസഫ് (മലയാള മനോരമ, കോട്ടയം). മരുമക്കൾ: ജോസ്, ജോയ്, പരേതനായ തോമസ്, പീറ്റർ, റെജി.