പറവൂർ: പൂയപ്പിള്ളി ചാത്തൻതറവീട്ടിൽ പാപ്പൂട്ടിയുടെ ഭാര്യ ജാനകി (102) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തത്തപ്പിള്ളി ശ്മശാനത്തിൽ. മക്കൾ: ജഗദീശൻ, രാജൻ, മൈഥിലി, പരേതനായ ഗോപി. മരുമക്കൾ: ലളിത, രാജമ്മ, സൗമിനി, രമേശൻ.