k-j-abraham-87

വാഴക്കുളം: കാഞ്ഞിരംകുന്നേൽ കെ.ജെ. അബ്രാഹം (87 റിട്ട. പഞ്ചായത്ത് ഓഫീസർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോനപള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ അബ്രഹാം (റിട്ട. ടീച്ചർ, സെന്റ് ലിറ്റിൽ തെരേസാസ്, എൽ.പി.എസ് വാഴക്കുളം). മക്കൾ: ബെന്നി, ബിനു, ബിന്ദു, ബീന, ബോബി, ജോബി. മരുമക്കൾ: വിനീത, സിനി, ജെയ്‌സൻ, ലിരീഷ്, അനിത, റിൻസി.