bank
ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസ്സോസിയേഷൻ എറണാകുളം ജില്ലാസമ്മേളനം എം.എൽ.എ. ഡോ. മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ സമ്മേളനം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, നഗരസഭാ ചെയർമാൻ പി.പി.എൽദോസ്, എ.കെ.പി.ബി.എ സംസ്ഥാന പ്രസിഡന്റ് പി.എ.ജോസ്, സെക്രട്ടറി കെ.കെ.ഗോപു, ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് സേവ്യർ, മൂവാറ്റുപുഴ താലൂക്ക് പ്രസിഡന്റ് ടി.ജോർജ് ജോൺ, ജനറൽ കൺവീനർ അഡ്വ.കെ.ജെ.ബി.തോമസ്, സംസ്ഥാന,​ ജില്ലാ,​താലൂക്ക് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.