കിഴക്കമ്പലം: മലയിടംതുരുത്ത് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വൈകിട്ട് 6 മണി വരെ ഡോക്ടറുടെ സേവനം ലഭിക്കുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. നിലവിൽ ഉച്ചവരെയായിരുന്നു ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നത്.