
വടുതല: കൊതേരി റോഡ് മാളിയംവീട്ടിൽ പരേതനായ രത്തന്റെ ഭാര്യ രാജാമണി (77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പച്ചാളം ശാന്തികവാടത്തിൽ. മക്കൾ: കലാവതി, സുമ, ഇന്ദു (സരസ്വതി വിദ്യാനികേതൻ, എളമക്കര), പരേതനായ എസ്. ബാബു. മരുമക്കൾ: പരേതനായ രാജേന്ദ്രൻ, ദേവദാസ്, സുനിൽ.