scb-1759
പറവൂർ സഹകരണ ബാങ്കിൽ സ്നേഹം പദ്ധതിയിൽ വാർഷിക പെൻഷൻ വിതരണം ബാങ്ക് പ്രസിഡന്റ് സി.പി. ജിബു ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: പറവൂർ സഹകരണ ബാങ്കിൽ മുതിർന്ന അംഗങ്ങൾക്ക് സ്നേഹം പദ്ധതിയിൽ വാർഷിക പെൻഷൻ വിതരണം തുടങ്ങി. ബാങ്ക് പ്രസിഡന്റ് സി.പി.ജിബു ഉദ്ഘാടനം ചെയ്തു. കെ.എ.വിദ്യാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ഇ.പി.ശശിധരൻ, വി.എസ്.ഷഡാനന്ദൻ, ടി.വി.നിഥിൻ, കെ.ബി. ചന്ദ്രബോസ്, സെക്രട്ടറി കെ.എസ്.ജയശ്രീ എന്നിവർ സംസാരിച്ചു.