chelemma-89

കോതമംഗലം: ദേവിസദനം നാരായണൻ നായരുടെ ഭാര്യ ചെല്ലമ്മ (89) നിര്യാതയായി. മക്കൾ: ശശീന്ദ്രൻ, വത്സല, സിന്ധു. മരുമക്കൾ: രത്‌നകുമാരി, വിജയരാഘവൻ, ഭാസ്‌കരൻ.