പിറവം: മുളക്കുളം വടക്കേക്കര കൊച്ചുപുരക്കൽ പരേതനായ തോമസിന്റെ ഭാര്യ മറിയക്കുട്ടി (86) നിര്യാതയായി. മക്കൾ: അല്ലി, ആലീസ്, ലിസി, ബാബു, ഏലിയാസ്. മരുമക്കൾ: അലക്‌സ്, ഏലിയാസ്, കുഞ്ഞുമോൾ, ഷീബ, പരേതനായ വർഗീസ്.