തമാശയിൽ മുഴുകി...അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ കെ.പി.എം.എസ്. മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായ്മ ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി പി.രാജീവ് ഡോ. സെബാസ്റ്റിൻ പോൾ എം. ലിജു എന്നിവർ സൗഹൃദ സംഭാഷണത്തിൽ