പറവൂർ: ചേന്ദമംഗലം ആറങ്കാവ് തെങ്കോടത്ത് പുഷ്പകത്ത് പരേതനായ രാമൻ നമ്പീശന്റെ ഭാര്യ ഉമാദേവി അമ്മ (72) നിര്യാതയായി. മക്കൾ: ഉണ്ണിക്കൃഷ്ണൻ നമ്പീശൻ, പുരുഷോത്തമൻ നമ്പീശൻ, ചന്ദ്രൻ നമ്പീശൻ. മരുമക്കൾ: ശ്രീദേവി, ഗംഗാദേവി.