tv-skaria-85

കളമശേരി: തട്ടക്കുഴ ഗവ. ഹൈസ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ ഉണിച്ചിറ തടത്തിൽവീട്ടിൽ ടി.വി. സ്കറിയ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് തോപ്പിൽ മേരിറാണി ദേവാലയ സെമിത്തേരിയിൽ. ഭാര്യ: കൊച്ചുത്രേസ്യ (റിട്ട. അദ്ധ്യാപിക). മക്കൾ: റെജിസ്കറിയ (ഒ.ഇ.എൻ ഇന്ത്യ ലിമിറ്റഡ്), മിനിമോൾ, സിജിമോൾ (ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ്‌ കോളേജ്). മരുമക്കൾ: ജിബി ജോൺ (മോഡൽ എൻജി. കോളേജ് തൃക്കാക്കര), രാജു (ചാർട്ടേഡ് അക്കൗണ്ടന്റ്), ബിജോ (ഹാരിസൺസ് മലയാളം).