പുക്കാട്ടുപടി: പാലാഞ്ചേരി പരേതനായ അയ്യപ്പന്റെ ഭാര്യ ഭവാനി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ശാന്ത, ഇന്ദിര, ഷൈല, ഷൺമുഖൻ, പരേതനായ മുരുകൻ. മരുമക്കൾ: സിദ്ധൻ, പരേതനായ രാജപ്പൻ, ഗോപാലകൃഷ്ണൻ, വാസന്തി, മിനി.