വൈപ്പിൻ: എടവനക്കാട് വാച്ചാക്കൽത്തറ പരേതനായ മാധവന്റെ ഭാര്യ തങ്കമ്മ (84) നിര്യാതയായി. മക്കൾ: ജീമോൾ, പ്രേംജിത്, ജിഷ. മരുമക്കൾ: ജോഷി, ശാലിനി, സുനിൽ.