കോലഞ്ചേരി: കോലഞ്ചേരി ഫൈൻ ആർട്സ് സൊസൈ​റ്റിയുടെ അന്തർ ജില്ലാ ഉപന്യാസമത്സരം ശനിയാഴ്ച കോലഞ്ചേരി ടി.ടി.ഐ ഹാളിൽ രാവിലെ 9.30ന് നടക്കും.

ഫോൺ: 9447294425, 9446741625