ആലുവ: എടത്തല കുഴിവേലിപ്പടി തേക്കിലകാട്ടിൽ ആശാഹോമിൽ പരേതനായ ശങ്കരൻകുട്ടി നായരുടെ മകൻ അരുൺകുമാർ (43) നിര്യാതനായി. മാതാവ്: മണിയമ്മ. സഹോദരി: ആശ.