velayudhan-71

പറവൂർ: നന്തികുളങ്ങര ഐശ്വര്യലൈനിൽ ചീലോത്തിൽവീട്ടിൽ വേലായുധൻ (71 റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: സുനിത (എ.വി.ടി കിഴക്കമ്പലം), ചിത്ര, ശിവകുമാർ (ഇന്റർനാഷണൽ എയർപോർട്ട്, നെടുമ്പാശേരി). മരുമക്കൾ: ബാബു, കലേഷ് (ബാങ്ക് ഒഫ് ബറോഡ), സൗമ്യ (സതേൺ, എടയാർ). സംസ്‌കാരം ഇന്ന് രാവിലെ 10ന് തോന്ന്യകാവ് ശ്മശാനത്തിൽ.