അങ്കമാലി: ഈസ്റ്റ് നഗർ 139ൽ പടയാട്ടി ജോസിന്റെ മകൻ ടോമി (57) നിര്യാതനായി. ഭാര്യ: ലെസിലി കൊങ്ങോർപ്പിള്ളി കോയിക്കര കുടുംബാംഗം. മക്കൾ: ടോംസി (ഓക്സിലിയം കോളേജ് എഡ്യൂക്കേഷൻ, കിടങ്ങൂർ), ടോംസൺ (ബഹറിൻ). മരുമകൻ: തോംസൺ ജോയി.