varghese-73

അങ്കമാലി: മഞ്ഞപ്ര ചന്ദ്രപ്പുര ഒമ്പതാംവാർഡ് പുതിയേടത്തുവീട്ടിൽ മത്തായിയുടെ മകൻ വർഗീസ് (കുഞ്ഞപ്പൻ 73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് മഞ്ഞപ്ര സെന്റ് ജോർജ് യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ബാബു, ഷാബു. മരുമക്കൾ: സുജ, ബെറ്റി.