പറവൂർ: വലിയവല്ലംതുരുത്ത് ചിറേക്കടവിൽ പരേതനായ കേശവന്റെ മകൻ സി.കെ. സുദർശനൻ (73 റിട്ട. പോസ്റ്റുമാസ്റ്റർ, ചേന്ദമംഗലം) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ബേബി. മക്കൾ: സിയ, ഷൈൻ, ബിയ, ബിജു. മരുമക്കൾ: ഷൈൻ ബാബു, ബിജുരാജ്.