
തൃപ്പൂണിത്തുറ: എരൂർ അയ്യമ്പിള്ളിമനലൈനിൽ ആർ. രംഗസ്വാമി (72, റിട്ട. പൊലീസ്) നിര്യാതനായി. ഭാര്യ: കൃഷ്ണ. മക്കൾ: അരുൺ (ജോ. ഡയറക്ടർ എൽ.എസ്.ജി.ഡി), അഞ്ജന (മുംബയ്), അമൃത് രംഗൻ (പൊലീസ് സി.ഐ). മരുമക്കൾ: ദീപ (ജോയിന്റ് കമ്മീഷണർ, ജി.എസ്.ടി), സുനിൽ (മസ്കറ്റ്), അനുഷ (ഐ.സി.ഡി.എസ്. സൂപ്പർവൈസർ.)