raphel71

പച്ചാളം: ചിറക്കപ്പറമ്പിൽ അബ്രഹാമിന്റെ മകൻ റാഫേൽ (71) നിര്യാതനായി. എറണാകുളം ജനറൽ ഹോസ്പിറ്റൽ മുൻ ജീവനക്കാരനാണ്. ഭാര്യ: അമ്മിണി. മകൾ: രൂപ റാഫേൽ. മരുമകൻ: ആന്റണി റിബല്ലോ. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പച്ചാളം ചാത്യാത്ത് മൗണ്ട് കാർമ്മൽ ചർച്ച് സെമിത്തേരിയിൽ.