കൊച്ചി: പൊന്നുരുന്നി വെസ്റ്റ് എസ്.എൻ.ഡി.പി ശാഖയുടെ വാർഷിക പൊതുയോഗം കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി​.അഭിലാഷിന്റെ അദ്ധ്യക്ഷതയിൽ നടന്നു. പുതിയ ഭാരവാഹികളായി പി.കെ. രഞ്ജിത് (പ്രസിഡന്റ്), കെ.കെ. ഗോപി (വൈസ് പ്രസിഡന്റ്), കെ.എൻ. സുനിൽ (സെക്രട്ടറി), വി.വി. അശോകൻ (യൂണിയൻ കമ്മിറ്റി അംഗം) എന്നി​വരെ തി​രഞ്ഞെടുത്തു.