വൈപ്പിൻ: ടി.ജെ.ചന്ദ്രചൂഡന്റെ നിര്യാണത്തിൽ ആർ.എസ്.പി വൈപ്പിൻ മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി പി.ടി. സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.വി.സുധീർബാബു, പി.എൽ. ഉണ്ണിക്കൃഷ്ണൻ, കെ.എസ്.സുഭാഷ്, പി.പി.ബാബു, കെ.ബി.സതി, എൻ.ബി .ഉത്തമൻ, ടി.പി.ദിനേശൻ എന്നിവർ സംസാരിച്ചു.