1

തോപ്പുംപ്പടി: കരുവേലിപ്പടി പ്രദീപ് ഡ്രൈവിംഗ് സ്കൂളിന് സമീപം താമസിക്കുന്ന നഫീസ അബ്ദുൾ റഹ്മാൻ (86) നിര്യാതയായി. മക്കൾ: ഹുസൈൻ, മജീദ്, ബുഷറ, ഷാമില. മരുമക്കൾ: ഫാത്തിമ, സാജിദ , കോയ, പരേതനായ സക്കരിയ.