obit-tresya

കൊച്ചി: വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മാതാവും പരേതനായ വടുതല കളത്തിപ്പറമ്പിൽ അവരായുടെ ഭാര്യയുമായ ത്രേസ്യ അവര ( 93 ) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വടുതല സെന്റ് ആന്റണീസ് പള്ളിയിൽ. മറ്റു മക്കൾ: മേരി ജോസഫ്, ട്രീസ ജോസഫ്, ജോർജ്, ജൂഡ് ആൻസൺ. മരുമക്കൾ: പരേതനായ ജോസഫ് തച്ചുതറ, ജോസഫ് പൊന്നുപറമ്പിൽ, പരേതയായ ലിൻസി ജോർജ്, നീന